2012, ഏപ്രി 22

ഒരു തമാശ !

ഡല്‍ഹിയില്‍ നിന്നും നാടിലേക്ക് പോവുന്ന സമയത്ത് ഒരാളെ വിമാനത്തില്‍ കണ്ടു മുട്ടിയപ്പോള്‍ ഞാന്‍ അമ്പരന്നു പോയി
എന്റെ മുന്‍പിലുള്ള സ്ക്രീനില്‍ ഞാന്‍ ഒരു മലയാളം സിനിമയിലെ കോമഡി രംഗം കണ്ടുകൊണ്ടിരിക്കുകയായിരുന്നു . അപ്പൊ അതിലെ ഒരു character ഇതാ എന്റെ മുന്‍പില്‍ നില്കുന്നു . ആദ്യമൊന്നു സംശയിച്ചെങ്കിലും , പിന്നെ എനിക്ക് നോ സംശയം . ഓടി ചെന്ന് കൈ കൊടുത്തു കൂടെ ഇരുന്നു ഒരു ഫോട്ടോയും എടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സ്വാഗതം ചെയ്തു കൊള്ളുന്നു