2012, ഏപ്രി 22

ഒരു ബ്ലോഗ്‌

എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ബ്ലോഗ്‌ ആണ് ഇത് . നിങ്ങളും ഒന്ന് Visit ചെയ്തു നോക്കൂ , നിങ്ങള്‍ക്കും ഇഷ്ടപെട്ടെക്കാം http://berlytharangal.com/

നോ ടൈറ്റില്‍ ( തലക്കെട്ടില്ല )

ഒരു ബ്ലോഗ്ഗര്‍ ആവാന്‍ എനിക്കും ഒരാശ . അങ്ങനെ തുടങ്ങിയതാ ഇത് . പക്ഷെ എന്ത് ചെയ്യാനാ ? ബ്ലോഗ്ഗര്‍ ആവാന്‍ ആദ്യം കുറച്ചു മലയാളം എഴുതാന്‍ അറിയണം . പിന്നെ കുറച്ചു നേരം ഇങ്ങനെ Free minded ആയി ഇരിക്കണം . ഇത് രണ്ടും കുറച്ചു ബുദ്ധിമുട്ടാ . അല്ലെങ്കില്‍ പിന്നെ എവിടുന്നെങ്കിലും കോപ്പി അടിക്കണം . പക്ഷെ അതെവിടുന്നടിക്കും ?

ഒരു തമാശ !

ഡല്‍ഹിയില്‍ നിന്നും നാടിലേക്ക് പോവുന്ന സമയത്ത് ഒരാളെ വിമാനത്തില്‍ കണ്ടു മുട്ടിയപ്പോള്‍ ഞാന്‍ അമ്പരന്നു പോയി
എന്റെ മുന്‍പിലുള്ള സ്ക്രീനില്‍ ഞാന്‍ ഒരു മലയാളം സിനിമയിലെ കോമഡി രംഗം കണ്ടുകൊണ്ടിരിക്കുകയായിരുന്നു . അപ്പൊ അതിലെ ഒരു character ഇതാ എന്റെ മുന്‍പില്‍ നില്കുന്നു . ആദ്യമൊന്നു സംശയിച്ചെങ്കിലും , പിന്നെ എനിക്ക് നോ സംശയം . ഓടി ചെന്ന് കൈ കൊടുത്തു കൂടെ ഇരുന്നു ഒരു ഫോട്ടോയും എടുത്തു.